ടെണ്ടർ നോട്ടീസ് June 9, 2026 വാർഷിക പദ്ധതി 2026-27 ലുൾപ്പെടുത്തി പെരളശ്ശേരി ഗ്രാമപഞ്ചായത്ത് തെരുവ് വിളക്ക് പരിപാലനത്തിന് എ.എം.സി- മത്സര്യാധിഷ്ഠിത ദർഘാസുകൾ ഓൺലൈൻ (ഇ ടെൻഡർ ) ആയി ക്ഷണിച്ചുകൊള്ളുന്നു.