ജനസംഖ്യാപരമായ വിവരങ്ങൾ

ജനസംഖ്യാ വിശദാംശങ്ങൾ

 

പെരളശ്ശേരി ഗ്രാമപഞ്ചായത്ത് - ജനസംഖ്യാ കണക്കുകൾ (2011)

രണ്ട് വില്ലേജുകളിലെയും (മക്രേരി, മാവിലായി)  വിവരങ്ങൾ കൂട്ടിച്ചേർത്തുള്ള ആകെ കണക്കുകൾ

വിവരംആകെ (Total)പുരുഷന്മാർസ്ത്രീകൾ
ആകെ ജനസംഖ്യ291071328015827
കുട്ടികൾ (0-6 വയസ്സ്)255912711288
സാക്ഷരർ (Literates)93.57 %97.28 %90.16 %
തൊഴിലാളികൾ (Workers)   
വീടുകളുടെ എണ്ണം7796--