റെഗുലേറ്റർ കം ബ്രിഡ്ജ്
Location https://maps.app.goo.gl/GYA2kVDd7utU4nHv6
കേരളത്തിലെ നദികൾക്ക് കുറുകെ ജലസംരക്ഷണത്തിനും അതോടൊപ്പം യാത്രാസൗകര്യത്തിനുമായി നിർമ്മിക്കുന്ന മൾട്ടി പർപ്പസ് പ്രോജക്ടുകളാണ് റെഗുലേറ്റർ കം ബ്രിഡ്ജ് (Regulator cum Bridge - RCB). മുൻപ് സൂചിപ്പിച്ച കണ്ണൂർ പെരളശ്ശേരി, പിണറായി മേഖലകളിലെയും കേരളത്തിലെ മറ്റു പ്രധാനപ്പെട്ടതുമായ റെഗുലേറ്റർ കം ബ്രിഡ്ജ്