തൂക്കുപാലം
Location
പെരളശ്ശേരി തൂക്കുപാലം കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി പുഴയ്ക്ക് (മമ്പറം പുഴ) കുറുകെ നിർമ്മിച്ചിട്ടുള്ള മനോഹരമായ ഒരു കാൽനട യാത്രാസംവിധാനവും പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രവുമാണ്. പ്രശസ്തമായ പെരളശ്ശേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് തൊട്ടുപിറകിലായിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്