ജനസംഖ്യാപരമായ വിവരങ്ങൾ
ജനസംഖ്യാ വിശദാംശങ്ങൾ
പെരളശ്ശേരി ഗ്രാമപഞ്ചായത്ത് - ജനസംഖ്യാ കണക്കുകൾ (2011)
രണ്ട് വില്ലേജുകളിലെയും (മക്രേരി, മാവിലായി) വിവരങ്ങൾ കൂട്ടിച്ചേർത്തുള്ള ആകെ കണക്കുകൾ
| വിവരം | ആകെ (Total) | പുരുഷന്മാർ | സ്ത്രീകൾ |
|---|---|---|---|
| ആകെ ജനസംഖ്യ | 29107 | 13280 | 15827 |
| കുട്ടികൾ (0-6 വയസ്സ്) | 2559 | 1271 | 1288 |
| സാക്ഷരർ (Literates) | 93.57 % | 97.28 % | 90.16 % |
| തൊഴിലാളികൾ (Workers) | |||
| വീടുകളുടെ എണ്ണം | 7796 | - | - |