ദക്ഷിണാമൂർത്തി മ്യൂസിയം
Location https://maps.app.goo.gl/8XQvePpfwWAQE4PR8
കണ്ണൂർ ജില്ലയിലെ പ്രശസ്തമായ മക്രേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ദക്ഷിണാമൂർത്തി മ്യൂസിയവും (സോപാന സംഗീത മ്യൂസിയം), മഹാനായ കർണാടക സംഗീതജ്ഞൻ ശ്രീ വി. ദക്ഷിണാമൂർത്തി സ്വാമികളുമായി ബന്ധപ്പെട്ടതാണ്