പെരളശ്ശേരി എ.കെ.ജി മെമ്മോറിയൽ മ്യൂസിയം
Location https://maps.app.goo.gl/RaeeJNkjw8JkRGew7
കണ്ണൂർ ജില്ലയിലെ പെരളശ്ശേരിയിൽ പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെടുന്ന എ.കെ. ഗോപാലന്റെ (AKG) സ്മരണയ്ക്കായി നിർമ്മിച്ച എ.കെ.ജി മെമ്മോറിയൽ മ്യൂസിയം 2026 ഫെബ്രുവരി 17-നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. പെരളശ്ശേരിയിലെ പാലിയത്ത് അഞ്ചരക്കണ്ടി പുഴയുടെ തീരത്താണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്